സ്പെഷ്യല്‍ ഗ്രാമസഭ
May 19, 2026
ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 രാവിലെ 11.30 ന് ജൂബിലി മന്ദിരത്തില്‍ വെച്ച് നടത്തുന്നു.ഏവരേയും ഗ്രാമസഭയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.