തൂഫാന് 2.0
September 28, 2026
ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളുടെ പഞ്ചായത്ത്തല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ DYSP ശ്രീ.ആര്.രതീഷ് കുമാര്‍ 28/09/2026 ന് വൈകീട്ട് 3.00 മണിക്ക് നാട്ടിക ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളില്‍ വെച്ച് നടത്തുന്നു.