All Social Security and Welfare Fund Pension beneficiaries whose pensions were sanctioned before December 31, 2025, are required to complete the mandatory Mustering through Akshaya Centres between July 17, 2026 and September 30, 2026.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

സാമൂഹ്യ നീതി, സുതാര്യ ഭരണ സംവിധാനം, ജനപങ്കാളിത്തം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര ക്ഷേമം കൈവരിക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി വളരുക എന്നതാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട്.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, വനിതാ ശാക്തീകരണം, യുവജന വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

ദൌത്യം

ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും കാര്യക്ഷമമായ ഭരണസേവനങ്ങൾ ഉറപ്പാക്കി ഗ്രാമത്തിന്റെ സമഗ്ര വികസനം കൈവരിക്കുക എന്നതാണ് പഞ്ചായത്തിന്റെ ദൗത്യം. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കുടിവെള്ളം, സാമൂഹ്യ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഗുണമേന്മയുള്ള സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുക എന്നതും പഞ്ചായത്തിന്റെ പ്രധാന ദൗത്യമാണ്.