2025 ഡിസംബര്‍ 31ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാവക്കാട് താലൂക്ക്, തൃശ്ശൂർ ജില്ല, കേരളം.

 

വാര്‍ഡുകള്‍ : 15 ,  നിയമസഭാ മണ്ഡലം : നാട്ടിക , ലോകസഭാ മണ്ഡലം : തൃശ്ശൂർ

വില്ലേജ് : നാട്ടിക

ആകെ ജനസംഖ്യ (2011) : 19406

വിസ്തീർണ്ണം : 9.61 ച.കി.മീ