ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്ര പശ്ചാത്തലം 1710-ൽ ഡച്ചുകാർ നാട്ടിക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സാമൂതിരിയിൽ നിന്ന് പിടിച്ചെടുത്തു. 1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടം പ്രധാന ചരിത്രസംഭവമായിരുന്നു. ടിപ്പുവിന്റെ സൈന്യത്തിനായി നിർമിച്ച വഴികൾ പിന്നീട് “ടിപ്പു സുൽത്താൻ റോഡുകൾ” എന്നറിയപ്പെട്ടു. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായി; 1800-ൽ മദ്രാസ് പ്രവിശ്യയിൽ ചേർന്നു. എച്ച്.വി. കാനോലി വികസിപ്പിച്ച കാനോലി കനാൽ നാട്ടികയുടെ ഗതാഗത-വ്യാപാര വളർച്ചയ്ക്ക് സഹായകമായി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
"ലഹരിക്കെതിരെ കൈകോര്‍ക്കാം, നമ്മുടെ നാടിനെ ലഹരിമുക്തമാക്കാം - ഓപ്പറേഷന് തൂഫാന് 2.0"
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായും തടയുന്നതിന് കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ DYSP ശ്രീ.ആര്.രതീഷ് കുമാര്‍ നിർവഹിച്ചു. തൂഫാൻ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി വിനു...
കൂടുതൽ വായിക്കുക